വിട
അറിയാന്‍ വൈകി ഞാന്‍
വാക്കൊരെണ്ണം നി
¨Ê
നാവില്‍ വിളഞ്ഞിട്ട്‌
നാളേറെയായെന്ന് ..

'വിട' യെന്ന രണ്ടക്ഷരം
എണ്ണിപ്പെറുക്കുവാന്‍
കാതങ്ങളെത്രയോ
സഞ്ചരിച്ചെത്തി നാം


നക്ഷത്ര വര്‍ഷങ്ങള്‍
ടന്നു പോയീടിലും
ഉണ്ടാവതല്ല മനുജന്ന്

മനസ്സിണ്റ്റെ മാറ്റം...
Labels: | edit post
3 Responses
 1. Anonymous Says:

  " 'വിട' യെന്ന രണ്ടക്ഷരം
  എണ്ണിപ്പെറുക്കുവാന്‍
  കാതങ്ങളെത്രയോ
  സഞ്ചരിച്ചെത്തി നാം "
  വിടചോല്ലും വാക്കുകള്‍ പറയാന്‍ എത്ര പ്രയാസം ... 2. Meera Says:

  വിട' യെന്ന രണ്ടക്ഷരം
  എണ്ണിപ്പെറുക്കുവാന്‍
  കാതങ്ങളെത്രയോ
  സഞ്ചരിച്ചെത്തി നാം "
  വിടചോല്ലും വാക്കുകള്‍ പറയാന്‍ എത്ര പ്രയാസം ...

  true...