പറയാന്‍ മറന്നത്‌
F¨Ê ജീവനേ
നീയൊരു പുസ്തകമായിരുന്നെങ്കില്‍
അവസാന ശ്വാസം വരെയെന്‍
മാറോട്‌ ചേര്‍ത്തു
ഞാനോമനിച്ചേനെ...

നീയൊരു മെഴുകുതിരിയെങ്കില്‍
സ്വയമുരുകിയെനിക്കു
വെളിച്ചം പകരാന്‍
കൊതിക്കുന്ന നിന്നെ
ഒരിക്കലുമണയാതെ
കൈക്കുമ്പിളില്‍ കാത്തു വച്ചേനെ..
Labels: | edit post
6 Responses
 1. നീയൊരു ......
  കൊള്ളാം മാഷെ...


 2. ന്നീയൊരു മൊബൈലായിരുന്നെങ്കില്‍
  അവസാന ശ്വാസം വരെയെന്‍
  മാറോട്‌ ചേര്‍ത്തു
  ഞാനോമനിച്ചേനെ..


 3. നീയൊരു മെഴുകുതിരിയെങ്കില്‍
  സ്വയമുരുകിയെനിക്കു
  വെളിച്ചം പകരാന്‍
  കൊതിക്കുന്ന നിന്നെ
  ഒരിക്കലുമണയാതെ
  കൈക്കുമ്പിളില്‍ കാത്തു വച്ചേനെ..

  കല്‍പ്പന കൊള്ളാം. പക്ഷെ പ്രാക്റ്റിക്കല്‍ ആണോ. കവിത സ്വപ്നാടനം എങ്കില്‍ സമ്മതിച്ചു.


 4. അന്തമായ പ്രണയം...അല്ലാതെന്ത്.
  കൊള്ളാട്ടോ..


 5. purakkadan Says:

  കവിത പലപ്പോഴും സ്വപ്നാടനം തന്നെ അല്ലെ ജെ. ജെ?

  റ്റോംസ്‌, കാമുകന്‍, ജെജെ,കമ്പര്‍ നന്ദി


 6. സ്നേഹം അഗ്നി തന്നെയാണ് സുഹൃത്തേ... ബ്ലോഗിന്‍റെ ഡിസൈന്‍ നന്നായിരിക്കുന്നു, കുഞ്ഞു കുഞ്ഞു കവിതച്ചിന്തുകളും. ആശംസകള്‍