മറവി
ഓരോ ദിനവും ഞാന്‍
ഓരോരുത്തരെ മറക്കാന്‍ ശ്രമിച്ചു
മറന്നു മറന്നു അവസാനം
ഞാന്‍ എന്നെ തന്നെ മറന്നു പോയി
പിന്നെയെങ്ങനെ നിന്നെയോര്‍ക്കുവാന്‍???
Labels: | edit post
3 Responses
  1. അവനവനെ തന്നെ ഒരുവന്‍ മറക്കുമ്പോള്‍ അത് മൃതമായ അവസ്ഥയാവില്ലേ ??

    വരികള്‍ സുന്ദരം
    :-)


  2. purakkadan Says:

    നന്ദി ഉപാസന


  3. തന്നത്താന്‍ മറക്കാന്‍ പഠിക്കുന്നത് ഒരു മനുഷ്യന്റെ പരാചയം തന്നെ. അതു കൊണ്ട് ഓര്‍മ്മിക്കാന്‍ സ്രമിക്കുക