പ്രണയം.
പരുഷമായ വാക്കുകളാല്‍
പ്രകടിപ്പിക്കുവാന്‍ ഭയന്ന്‌
ഉളിലൊതുക്കിയ
വികാരമായിരുന്നു പ്രണയം!!

തുറന്ന്‌ പറയുവാന്‍
കൊതിച്ചപ്പോഴൊക്കെ
അന്യമായിരുന്നെനിക്ക്‌
അക്ഷരമാലയെന്നും..
4 Responses
 1. jassygift Says:

  fell in love only if u r able to grab the thing you wish to love... 2. പുറക്കാടന്‍...
  കടല്‍ തന്റെ കുഞ്ഞലകള്‍ കൊണ്ട് അരുമയോടെ (പലപ്പോഴും പരുഷമായിത്തന്നെ) തലോടുന്ന "പുറക്കാട് " എന്ന സ്ഥലം എനിക്കിഷ്ടമാണ്. കാരണം...ഞാനും ഒരു ആലപ്പുഴക്കാരനാണ്...
  കവിതകള്‍ പ്രണയത്തില്‍ മാത്രം ഒതുക്കാതെ വിഷയ വൈവിധ്യത്തോടെ കടല്‍ പോലെ വിശാലമാക്കുക...

  ആശംസകള്‍


 3. Meera Says:

  "Love is just like magic, but magic is an illusion"