ഒരു കവിത, ചിലപ്പോള്‍ പ്രണയമാവാം.
F¨Ê കണ്ണുകള്‍
c¢¨Ê തലമുറകള്‍ക്ക്‌
നക്ഷത്രങ്ങളുടെ
നിറ വെളിച്ചമാവും

F¨Ê വരികള്‍
നിന്‍ ജീര്‍ണ ഭൂതകാലത്തിന്‍
കറുത്ത പാപങ്ങള്‍ക്ക്‌
അഗ്നി ശുദ്ധിയേകും

F¨Ê പ്രണയം
ചാവുകിടക്കയില്‍
c¢¨Ê മോഹങ്ങള്‍ക്ക്‌
വര്‍ണച്ചിറകുകളേകും..

അപ്പോഴൊക്കെ
ഒരു നാളും പെയ്യാനിടയില്ലാത്ത
മഴക്കു വേണ്ടിയെന്ന പോലെ
c¢¨Ê വരവിനായി
ഞാന്‍ പ്രാര്‍ത്ഥിച്ചു കൊണ്ടേയിരിക്കും
Labels: | edit post
3 Responses
  1. പ്രണയമുണ്ടങ്കില്‍ നല്ല കവിതയും ഉണ്ടാകും


  2. നന്നായിട്ടുണ്ട്.....


  3. purakkadan Says:

    നന്ദി റ്റോംസ്‌, രവീണ..