നീലയുടുത്ത് നീ വന്ന നാള്‍
ഞാനാദ്യം നീലയെ പ്രണയിച്ചു,
പിന്നെ നീ പച്ചയുടുത്തപ്പോള്‍
പച്ചയെയും.
ഇന്നലെയുമുണ്ടായിരുന്നു
കടും നിറങ്ങളുള്ളയീ നിറങ്ങള്‍
നരച്ച കറുപ്പും വെളുപ്പുമെന്തേ
സൌന്ദര്യനിറങ്ങളായ് നിന്നതെന്നില്‍..
പിന്നെ നീ ധരിക്കും നിറങ്ങളെ-
പ്രണയിച്ചെന്‍ മനസ്സാകെ
നിറങ്ങളാല്‍ നിറഞ്ഞപ്പോഴാണ്
മഴവില്ലിനെ പ്രണയിച്ചു പോയത്.
ഞാനാദ്യം നീലയെ പ്രണയിച്ചു,
പിന്നെ നീ പച്ചയുടുത്തപ്പോള്‍
പച്ചയെയും.
ഇന്നലെയുമുണ്ടായിരുന്നു
കടും നിറങ്ങളുള്ളയീ നിറങ്ങള്‍
നരച്ച കറുപ്പും വെളുപ്പുമെന്തേ
സൌന്ദര്യനിറങ്ങളായ് നിന്നതെന്നില്‍..
പിന്നെ നീ ധരിക്കും നിറങ്ങളെ-
പ്രണയിച്ചെന്‍ മനസ്സാകെ
നിറങ്ങളാല്‍ നിറഞ്ഞപ്പോഴാണ്
മഴവില്ലിനെ പ്രണയിച്ചു പോയത്.
Subscribe to:
Post Comments (Atom)
:-)
നന്നായിരിക്കുന്നു.
:)
വീണ്ടും വരാം..
:-)
സ്നേഹിക്കേണ്ടതു മനസ്സിനെയായിരുന്നു,അതല്ലാത്തോണ്ട ഇങ്ങനൊക്കെ...
നന്നായിരിക്കുന്നു.
മലയാളം ബ്ളോഗ്‌റോള്‍, ശ്റീ, രാജന്‍, മിനീസ്.. നന്ദി...
പ്രിയ, ഒരാളെ സ്നേഹിച്ചു തുടങ്ങുമ്പോള്‍ മനസ്സിനെ മാത്രമല്ല അയാളുമായി ബന്ധപ്പെടുന്ന എന്തിനെയും നാം സ്നെഹിച്ചു പോകുന്നു... ചുമ്മാ.....
പ്രിയപെട്ടവന്റെ / വളുടെ , പ്രിയപെട്ടവ തന്റെയും പ്രിയപെട്ടതെന്ന തോന്നല്‍..
പ്രണയത്തിന്റെ മറ്റൊരു ലക്ഷണം...!
നജീം, ശരിയാണ്, ആ തോന്നല്‍ ഓരോ പ്രണയിക്കും ഉണ്ടാകില്ലേ??
Jeevitham motham colorful aaayi alle??? Nirangal orikkalum mangaan idayundakaaruthe ennu prarthikkunnu.....