ഭയം

എനിക്ക്‌ ഭയമാണ്‌
പ്രണയത്തിണ്റ്റെ വന്യതയെ
സ്നേഹത്തിണ്റ്റെ ശാന്തതയെ
വെറുപ്പിണ്റ്റെ ഭയാനകതയെ
നിഴലിണ്റ്റെ ഇരുണ്ട നിറത്തെ
നിലാവിണ്റ്റെ സംഗീതത്തെ
എണ്റ്റെ നിശബ്ദതയെ
പിന്നെ നിന്നെയും...

മഷി പുരണ്ട ആദ്യ കവിത,
5 നവംബര്‍, 2004 മലയാളംന്യൂസ്‌, സൌദി അറേബ്യ.
Labels: | edit post
2 Responses
  1. എല്ലാതിനുമപ്പുറത്തൊരു വാചാലതയുണ്ട്‌, ഭയം ഇഷ്ടത്തിന് വഴിമാറുന്നതവിടെയാണ്...

    വായിക്കന്‍ വൈകിപ്പോയി.

    ആശംസകള്‍


  2. purakkadan Says:

    thanks priya.. ippozhanu ee comment kandathu njan..