കുഴല്‍ക്കിണര്‍
കുഴിച്ചു കുഴിച്ചു
തളര്‍ന്നു ഞാന്‍

എന്നിട്ടുമില്ല,
നി
ന്റെ മനസ്സില്‍
എനിക്കായൊരുറവ..
Labels: | edit post
8 Responses
 1. haina Says:

  അവരുടെ മനസ്സ് കരിമ്പാറയായിരിക്കും


 2. അലി Says:

  നൂറ് അടി കൂടി കുഴിച്ച് നോക്ക്!


 3. purakkadan Says:

  ഹൈന, നന്ദി.. (കരിമ്പാറ തന്നെ ആയിരിക്കും അല്ലേ?? )

  അലി ഭായ്‌.. എത്ര കുഴിച്ചാലും എത്തിച്ചേരാനാവാത്തത്ര ആഴമാണെന്ന് തോന്നി പോകുന്നു.. നന്ദി സന്ദര്‍ശനത്തിനും കമണ്റ്റിനും.


 4. വെടിമരുന്ന് വേണ്ടി വരുമോ ?


 5. ഇനി കുഴിക്കല്‍ നിര്‍ത്തി മാറിയിരുന്നു ഒരു ചാ‍യ ഒക്കെ കുടിച്ച് വീണ്ടും തുടരു.

  വെള്ളം കിട്ടാതിരിക്കില്ല


 6. SOORAJ Says:

  Urava kittanai kuzhikuthi ksheenipathenthe?nee kann thuraku priyapurakkadan!nin munil snehasangarangal kaanam.kathorku ninakai alayadikuna pranayathnte sangeetham kelkam...iniyum thankal kuzhikukayanengle kuzhiku karanam snehathnte urava pipeline ala...athininiyum kuzhikendiyirikunu...ninaku daahikum vare....kshamayena ayudham kondu...


 7. kuzhal kinar parekshikku. hahahha


 8. anoop Says:

  വെറുതെയല്ല, ഇത്തിരി വെള്ളത്തിനായി 'വടക്കേലെ വാസന്തി ചേച്ചിയുടെ അടുത്ത് പോകേണ്ടി വരുന്നത്...ല്ലേ ?