വിവാഹിതയെ പ്രണയിക്കുകയെന്നാല്‍
കുന്ന് കയറുന്നത് പോലെയാണ്.
കിതച്ചും തളര്‍ന്നും,
ഇടക്കിടെ നിന്നും
പിന്നാലെ ആരെങ്കിലും
വരുന്നുണ്ടോ എന്ന് നോക്കിയും..
മുകളിലെത്തിക്കഴിഞ്ഞാല്‍
ശൂന്യമായ ആകാശം മാത്രം,
വേദനിപ്പിക്കാനാവാതെ
ഉള്ളിലൊതുക്കേണ്ടി വരുന്ന
സന്ദേഹങ്ങള്‍ മാത്രം...
എല്ലാത്തിനുമവസാനം
ഒരു ചോദ്യം മാത്രം ബാക്കിയാവുന്നു
എന്തിനായിരുന്നു എല്ലാം??
എന്നിട്ടും,
എത്ര തുടച്ചിട്ടും
മായ്ക്കാനാവാത്ത നിന്‍
സീമന്തരേഖയിലെ
കുങ്കുമം പോലെ,
മറക്കാനാവാതെ പോകുന്നു
നീ പകര്‍ന്നു തന്ന സ്നേഹം..
കുന്ന് കയറുന്നത് പോലെയാണ്.
കിതച്ചും തളര്‍ന്നും,
ഇടക്കിടെ നിന്നും
പിന്നാലെ ആരെങ്കിലും
വരുന്നുണ്ടോ എന്ന് നോക്കിയും..
മുകളിലെത്തിക്കഴിഞ്ഞാല്‍
ശൂന്യമായ ആകാശം മാത്രം,
വേദനിപ്പിക്കാനാവാതെ
ഉള്ളിലൊതുക്കേണ്ടി വരുന്ന
സന്ദേഹങ്ങള്‍ മാത്രം...
എല്ലാത്തിനുമവസാനം
ഒരു ചോദ്യം മാത്രം ബാക്കിയാവുന്നു
എന്തിനായിരുന്നു എല്ലാം??
എന്നിട്ടും,
എത്ര തുടച്ചിട്ടും
മായ്ക്കാനാവാത്ത നിന്‍
സീമന്തരേഖയിലെ
കുങ്കുമം പോലെ,
മറക്കാനാവാതെ പോകുന്നു
നീ പകര്‍ന്നു തന്ന സ്നേഹം..
Subscribe to:
Post Comments (Atom)
:)
വിവാഹിതയെ പ്രനയിക്കൊബോള്‍ അടിയുടെ എന്നാവും കൂടും.. കാരണം ചെക്കന്റെ വീട്ടുകാരും ഉണ്ടാകും തല്ലാന്‍.
എല്ലാത്തിനുമവസാനം
ഒരു ചോദ്യം മാത്രം ബാക്കിയാവുന്നു
എന്തിനായിരുന്നു എല്ലാം?
വിനാശകാലേ........ :)
കൊള്ളാം നല്ല വിഷയം ..
ha ha ha...
chiri adakkan patunnillallo
nnitt vivahithakale aarum pranayikkunnille?
ini
vivahithane pranayikkuka ennu vechalo?
കൊള്ളാം നന്നായിട്ടുണ്ട്.......... പിന്നെ വരാനുള്ളത് വഴിയില്‍ തങ്ങിലാലോ.......
പ്രണയത്തിന്റെ
പ്രത്യശാസ്ത്രം
വിഭിന്നമാണ്,
കവിതയും.
നല്ല കവിത. ഈ വിഷയത്തില്‍ എന്താ ഇത്ര ചിരിക്കാന്‍ എന്നാ എന്റെ സംശയം. വിവാഹിതയായിപ്പോയീന്നുവച്ച് പ്രണയിക്കാന്‍ പാടില്ലെന്നുണ്ടോ?
:)
manushyante alavukolukalkku uyareyaanu pranayam.
ഒരു വിവാഹിതയെ പ്രണയിക്കുക എന്നാല്‍
ഒരു പൂവിനു വേണ്ടി
ഒരു ചെടി പിഴുന്നത് പോലെയാണ്
ഒരു വിവാഹിതയെ പ്രണയിക്കുക എന്നാല്‍
ഒരു കമ്പിന് വേണ്ടി
ഒരു മരം മുറിക്കുന്നത് പോലെയാണ്
കൊള്ളാം... ആശംസകള്‍
കൊച്ചുരവി
നല്ല വിഷയം.
പറഞ്ഞതില്‍ കൂടുതല്‍ ഒന്നും ഇനി പറയാനില്ല. നന്നായി കവിത.
നല്ല ആശയം..പക്ഷേ ഒരുത്തരത്തില്‍ നിര്‍ ത്താവുന്നതാണോ ഇത്?
:)
http://aksharangals.blogspot.com/2010/09/by-brinda_15.html
വിവാഹിതനെ പ്രണയിക്കുകയെന്നാല്‍ by brinda
Posted by അക്ഷരം
നല്ല കവിത :)