മറവി
അസുഖമെന്ന് ചിലർ,
അഹങ്കാരമെന്ന് മറ്റ്‌ ചിലർ,
അഭിനയമെന്ന് അനേകം ചിലർ!!
ഈ ചിലരെയൊക്കെ
ഓർത്തെടുക്കാൻ പെടുന്ന പാട്‌
എനിക്കല്ലേ അറിയൂ...
Labels: | edit post
6 Responses
  1. tom Says:

    കൊള്ളാം


  2. ബിഗു Says:

    ആറു വരികളില്‍ ഒരായിരം വാക്യങ്ങള്‍ ഒളിച്ചിരിക്കുന്നു