സ്നേഹം
ഊറിയൂറി
ഉറഞ്ഞുറഞ്ഞ്‌
തണുത്ത്‌ മരവിച്ച്‌
ഒളിച്ചിരിപ്പുണ്ടാവാം
എവിടെയൊക്കെയോ.....
Labels: | edit post
7 Responses
 1. എത്ര മനോഹരം ...സ്മാള്‍ ഈസ്‌ ബ്യുടി ഫുള്‍
 2. sm sadique Says:

  അഞ്ച് വരികളിൽ ഒരുപാട് വരികൾ.
  അതാണ് ഈ കവിത.


 3. പരിശുദ്ധമായതെന്തും
  ഊറിയൂറി
  ഉറഞ്ഞുറഞ്ഞ്‌
  തണുത്ത്‌ മരവിച്ച്‌
  ഒളിച്ചിരിപ്പുണ്ടാവാം
  കണ്ടെത്തണം 4. ബിഗു Says:

  Nice Lines. Keep it up :)