നിന്‍ നിറമിഴികളില്‍ നിന്നടര്‍-
ന്ന നീര്‍ത്തുള്ളികളെന്‍
തിളക്കുന്ന ഹൃദയച്ചൂടില്‍
നീരാവിയായ് പിന്നെ കാര്‍മേഘമായ്.
നിറഞ്ഞു പെയ്യുവാനതു
തുടിച്ചു നില്‍ക്കവെ
എണ്റ്റെ കിനാവില്‍ നീ
മഴത്തുള്ളികള്‍ വീഴ്ത്തി.
ഞാന്‍ പാടിയൊരു
മഴപ്പാട്ടിന്നൊടുവിലെന്‍
ഊഷരതയിലേക്കൊരു
പുതുമഴയായതു പെയ്തിറങ്ങി.
ഓരൊ തുള്ളിയിലും ഞാന്‍
നിന്‍ മു ബിംബം കണ്ടു
ഓരൊ തുള്ളിയിലും ഞാന്‍
നിന്‍ സ്നേഹ സ്പര്‍ശമറിഞ്ഞു.
മഴ മിഴിയിലൂടെ നീ-
യെന്നെ നോക്കവെയെന്‍
മൂര്‍ധാവില്‍ പതിച്ചൊരു
ചുംബനത്താല്‍ ഞാനും മഴത്തുള്ളിയായി.
ഒടുവില്‍ നാമൊന്നായ്
നനഞ്ഞു കുളിച്ചപ്പോള്‍
നിനക്കു നിന്നെയും
എനിക്കെന്നെയും നഷ്ടമായിരുന്നു...
ന്ന നീര്‍ത്തുള്ളികളെന്‍
തിളക്കുന്ന ഹൃദയച്ചൂടില്‍
നീരാവിയായ് പിന്നെ കാര്‍മേഘമായ്.
നിറഞ്ഞു പെയ്യുവാനതു
തുടിച്ചു നില്‍ക്കവെ
എണ്റ്റെ കിനാവില്‍ നീ
മഴത്തുള്ളികള്‍ വീഴ്ത്തി.
ഞാന്‍ പാടിയൊരു
മഴപ്പാട്ടിന്നൊടുവിലെന്‍
ഊഷരതയിലേക്കൊരു
പുതുമഴയായതു പെയ്തിറങ്ങി.
ഓരൊ തുള്ളിയിലും ഞാന്‍
നിന്‍ മു ബിംബം കണ്ടു
ഓരൊ തുള്ളിയിലും ഞാന്‍
നിന്‍ സ്നേഹ സ്പര്‍ശമറിഞ്ഞു.
മഴ മിഴിയിലൂടെ നീ-
യെന്നെ നോക്കവെയെന്‍
മൂര്‍ധാവില്‍ പതിച്ചൊരു
ചുംബനത്താല്‍ ഞാനും മഴത്തുള്ളിയായി.
ഒടുവില്‍ നാമൊന്നായ്
നനഞ്ഞു കുളിച്ചപ്പോള്‍
നിനക്കു നിന്നെയും
എനിക്കെന്നെയും നഷ്ടമായിരുന്നു...
Subscribe to:
Post Comments (Atom)
നല്ല വരികള്‍.
"ഓരൊ തുള്ളിയിലും ഞാന്‍
നിന്‍ സ്നേഹ സ്പര്‍ശമറിഞ്ഞു"
മനോഹരമീ വരികള്‍...
തുള്ളികളിനിയും പെയ്യും, ആടും, താളത്തില്‍ പാടും.
ഒപ്പ്പ്പമിരുന്നറിയാനൊരു സ്നേഹത്തിന്‍ കഥ മാത്രം ബാക്കി.
“പൊട്ടാ നീ മുന്‍തുള്ളി പിഞ്ചോരക്കട്ടാ..
പിന്നീന്നു കാട്ടം ചൊമക്കുന്ന കൊട്ടാ..”
ഇതും ഈ പോസ്റ്റും തമ്മില്‍ എന്തോ ബന്ധമെന്നു ചോദിക്കരുത്..!
എവിടെയും തുള്ളിതന്നെയാണ് പ്രശ്നം..:)
മഴത്തുള്ളികളില്‍
നിറയുന്നു നിന്‍ സ്നേഹം
തീരാത്ത ഗാനവുമായി
ഒഴുകി വരുന്നിതാ മഴത്തുള്ളികള്‍
നന്‍മകള്‍ നേരുന്നു
വാല്‍മീകി മാഷെ, പ്രിയ, ശ്രീനാഥ്, പ്രയാസി, മന്‍സൂര്‍ നന്ദി നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക്....
ഹെലോ മനോഹരം തങ്ങളുടെ വര്‍ണ്ണന.
ഒരുപാട് കടപ്പാട് പുറകിലേക്ക് ഒന്നു തിരിഞ്ഞു നോക്കാന്‍ സഹായിച്ച താങ്കളുടെ വരികള്‍ക്ക്.