04
May 2013
ചപ്പാത്തിയെന്ന പേരിൽ
ഭൂഖണ്ഡങ്ങൾ രചിക്കുന്നവളേ,
അതിന്റെ കറിയിൽ
ഭൂഖണ്ഡാന്തര രുചികൾ
സന്നിവേശിപ്പിക്കുന്നവളേ
ഞാനിതാസ്വദിക്കുകയല്ല
സഹിക്കുകയാണെന്ന്
എങ്ങനെയാണു
നീ തിരിച്ചറിയുക...
(കവിതയല്ല, ആത്മരോഷം..)
Subscribe to:
Post Comments (Atom)
ഒരേയൊരു സജഷന്‍:
ആ കുക്കിനെയങ്ങ് മാറ്റിയാലോ...??!!
പറയാതെ അറിഞ്ഞില്ലെങ്കില്‍ പറഞ്ഞറിയിക്കണം. ഇല്ലെങ്കില്‍ കഞ്ഞികുടി മുട്ടുന്നതിനേക്കാള്‍ വലിയ ഉദരവൈഷമ്യം സഹിക്കേണ്ടിവരും
‘ഭൂഖണ്ഡാന്തര രുചികൾ’
നല്ല പ്രയോഗം!
good
good