3 ഹൈക്കുകൾ..
1. വിത്തിൽ നിന്ന് വിതയിലേക്കുള്ള ദൂരമല്ല
അവിടുന്ന് കൊയ്ത്തിലേക്ക്.....‌
 2. ചവറ്റ്‌ കുട്ടയിൽ
ഉപേക്ഷിപ്പടുന്നയോരോ ഉറകളിൽ നിന്നും
കണ്ണുകളുള്ള ഒരായിരം ചോദ്യങ്ങൾ...
3. മതത്തിനാവുമോ
മാനസിക രോഗിയെ
നിലയ്ക്ക് നിർത്തുവാൻ....
5 Responses
 1. ajith Says:

  ഹൈ ഹൈക്കു


 2. നമുക്ക് നമ്മെ തന്നെ നിലയ്ക്ക് നിര്‍ത്തുവാന്‍ കഴിയുന്നില്ല പിന്നല്ലേ ?


 3. ഇഷ്ടമായി

  ശുഭാശംസകൾ...


 4. ശുഭാശംസകൾ...


 5. Anu Raj Says:

  എല്ലാത്തിനും ദൂരം നിശ്ചയമുണ്ടാവണം