tag:blogger.com,1999:blog-69024397335878119.post5978053642941426558..comments2023-07-02T15:09:41.088+05:30Comments on പുറക്കാടന്: പുറപ്പെട്ട് പോയ നോട്ടം കണ്ണാടി നോക്കലായപ്പോള്ജോഷി രവിhttp://www.blogger.com/profile/12252010496997674909noreply@blogger.comBlogger10125tag:blogger.com,1999:blog-69024397335878119.post-25210269021183150672010-11-30T09:57:43.884+05:302010-11-30T09:57:43.884+05:30nalla kavithakalnalla kavithakalchirappaduhttps://www.blogger.com/profile/14000070728535866815noreply@blogger.comtag:blogger.com,1999:blog-69024397335878119.post-55780714933571825362007-12-30T17:11:00.000+05:302007-12-30T17:11:00.000+05:30thanks Renu John...nammude old Johnachayano ithu??...thanks Renu John...

nammude old Johnachayano ithu???ജോഷി രവിhttps://www.blogger.com/profile/12252010496997674909noreply@blogger.comtag:blogger.com,1999:blog-69024397335878119.post-62353444842667821802007-12-28T21:11:00.000+05:302007-12-28T21:11:00.000+05:30kollaaam Joshi... nice blog. more comments laterre...kollaaam Joshi...
nice blog. more comments later
renuRenu Johnhttps://www.blogger.com/profile/10382600624291981795noreply@blogger.comtag:blogger.com,1999:blog-69024397335878119.post-23482683695929038392007-12-24T03:57:00.000+05:302007-12-24T03:57:00.000+05:30പ്രിയ, ആഗ്നേയ, നജിം, അനസ്.. നന്ദി എണ്റ്റെ വരികളില...പ്രിയ, ആഗ്നേയ, നജിം, അനസ്.. നന്ദി എണ്റ്റെ വരികളിലൂടെ കടന്നു പോയതിനും അഭിപ്രായം അറിയിച്ചതിനും....ജോഷി രവിhttps://www.blogger.com/profile/12252010496997674909noreply@blogger.comtag:blogger.com,1999:blog-69024397335878119.post-78091863053202708762007-12-23T20:00:00.000+05:302007-12-23T20:00:00.000+05:30പുറക്കടന് ആദ്യത്തെ ആറു വരികള്‍ നല്ല നിലവാരം പുലര്...പുറക്കടന് ആദ്യത്തെ ആറു വരികള്‍ നല്ല നിലവാരം പുലര്‍ത്തി.തുടര്‍ന്നുള്ളവ നന്നായില്ല എന്നല്ല എല്ലാവരും പ്രതീക്ഷിച്ചതുതന്നെ എന്നേയുള്ളൂ.
അടയിരുന്ന ദിവസം കുറയുന്നതാണ്നല്ലത്`.ചൂട്`കുറയും
www.kosrakkolli.blogspot.comകൊസ്രാക്കൊള്ളിhttps://www.blogger.com/profile/08895151914949360808noreply@blogger.comtag:blogger.com,1999:blog-69024397335878119.post-62731591632284490182007-12-22T22:23:00.000+05:302007-12-22T22:23:00.000+05:30പുറക്കാടാ...കൊള്ളാം നല്ല വരികള്‍..പുറക്കാടാ...
കൊള്ളാം നല്ല വരികള്‍..ഏ.ആര്. നജീംhttps://www.blogger.com/profile/06529678280865110337noreply@blogger.comtag:blogger.com,1999:blog-69024397335878119.post-14353449244443959112007-12-22T20:10:00.000+05:302007-12-22T20:10:00.000+05:30nalla varikal...:-)nalla varikal...:-)Anonymoushttps://www.blogger.com/profile/12932803296971747619noreply@blogger.comtag:blogger.com,1999:blog-69024397335878119.post-37230372152231928932007-12-22T07:27:00.000+05:302007-12-22T07:27:00.000+05:30മുന്‍പേ പറക്കുന്ന മോഹങ്ങളെ വാക്കുകള്ക്കൊണ്ടലങ്കരി...മുന്‍പേ പറക്കുന്ന മോഹങ്ങളെ വാക്കുകള്ക്കൊണ്ടലങ്കരിച്ചത് മനോഹരം.പ്രിയ ഉണ്ണികൃഷ്ണന്https://www.blogger.com/profile/11836794412558999450noreply@blogger.comtag:blogger.com,1999:blog-69024397335878119.post-82279924086278286782007-12-22T04:04:00.000+05:302007-12-22T04:04:00.000+05:30പതിവായികാണുമെങ്കിലും,പറയാന്‍ വാക്കുമതികമില്ല.പറഞ്ഞ...പതിവായികാണുമെങ്കിലും,
പറയാന്‍ വാക്കുമതികമില്ല.
പറഞ്ഞ വാക്കിനുമില്ലര്‍ഥം
വ്യര്‍ഥമാണിനി നോട്ടവും,
മിഴിതിരിക്കാം
വഴിയിലെത്തുകില്‍,
വഴിപിരിഞ്ഞകലാന്‍
വിധിക്കപെട്ടവര്‍ നാം.

ഒരുപാടിഷ്ടപ്പെട്ടു ഈ വരികള്‍... നന്ദി താങ്കളുടെ അഭിപ്രായത്തിനും കൂടെച്ചേര്‍ത്ത നല്ല വരികള്‍ക്കും....ജോഷി രവിhttps://www.blogger.com/profile/12252010496997674909noreply@blogger.comtag:blogger.com,1999:blog-69024397335878119.post-5834689354608958892007-12-22T01:23:00.000+05:302007-12-22T01:23:00.000+05:30"ഇടയിലവ്യക്തമായ കൈവീശലായ് നീയും"“ക്ഷ“ പിടിച്ചു.നന..."ഇടയിലവ്യക്തമായ കൈവീശലായ് നീയും"
“ക്ഷ“ പിടിച്ചു.നന്നായി..

വിടപറഞ്ഞിറങ്ങി
പിരിഞ്ഞില്ല,
കൈ വീശിപറഞ്ഞകന്നില്ല,
കണ്ണീരിന് കണ്ണടചില്ലില്‍
തെളിഞ്ഞതു നോവിന്
നേര്‍ത്ത പാടമാത്രം.
പടിയിറങ്ങി
പോയതുമകലെയല്ല
പതിവായികാണുമെങ്കിലും,
പറയാന്‍ വാക്കുമതികമില്ല.
പറഞ്ഞ വാക്കിനുമില്ലര്‍ഥം
വ്യര്‍ഥമാണിനി നോട്ടവും,
മിഴിതിരിക്കാം
വഴിയിലെത്തുകില്‍,
വഴിപിരിഞ്ഞകലാന്‍
വിധിക്കപെട്ടവര്‍ നാം.രാജന് വെങ്ങരhttps://www.blogger.com/profile/04323778224786307839noreply@blogger.com